Sunday 2 August 2015


             തിഥി സ്ഫുടം,നിത്യയോഗസ്ഫുടം

             ചന്ദ്രസ്ഫുടത്തെ വേറൊന്ന് 

            വച്ചിട്ടര്‍ക്കനെ വാങ്ങിയാല്‍

            തിഥിയായ് വരുമപ്പോഴേ

             ചന്ദ്രനെപ്പിന്നെവച്ചഥ

            സൂര്യസ്ഫുടത്തെ കൂട്ടുമ്പോള്‍

            ഉണ്ടാം ചന്ദ്രാര്‍ക്കയോഗവും
           


No comments:

Post a Comment