മലയാളം അക്കങ്ങള്‍...൧,൨,൩,൪,൫,൬,൭,൮,൯,൧൦
ഞാറ്റുവേല ൧൧൯൧
ഓരോ നക്ഷത്ര ഭാഗകളില്‍ സൂര്യന് സഞ്ചരിക്കുന്നകാലയളവ്.ഏകദേശം രണ്ടാഴ്ച ഒരു ഞാറ്റുവേല.
പൂരം ചിങ്ങം൧൪........... ചിങ്ങം൨൭
ഉത്രം ചിങ്ങം൨൭ ......... കന്നി൧൦
അത്തം കന്നി൧൦ ............ കന്നി൨൪
ചിത്ര കന്നി൨൪ ............ തുലാം൭
ചോതി തുലാം൭ ............ തുലാം൨൦
വിശാഖം തുലാം൨൦ .............. വൃശ്ചികം൪
അനിഴം വൃശ്ചികം൪ .............. വൃശ്ചികം൧൭
തൃക്കേട്ടക വൃശ്ചികം൧൭ ............ വൃശ്ചികം൩൦
മൂലം വൃശ്ചികം൩൦ .......... ധനു ൧൩
പൂരാടം ധനു ൧൩ ............ ധനു ൨൬
ഉത്രാടം ധനു ൨൬ ............ മകരം൧൦
തിരുവോണം മകരം൧൦ ............. മകരം൨൩
അവിട്ടം മകരം൨൩ ............. കുംഭം ൬
ചതയം കുംഭം ൬ ............. കുംഭം൨൦
പൂരുട്ടാതി കുംഭം൨൦ .............. മീനം ൩
ഉത്തൃട്ടാതി മീനം ൩ .............. മീനം ൧൬
രേവതി മീനം ൧൬ ........... മീനം ൩൦
അശ്വതി മേടം൧ ............. മേടം൧൪
ഭരണി മേടം൧൪ ........ മേടം൨൭
കാര്‍ത്തിക മേടം൨൭.............. എടവം ൧൦
രോഹിണി എടവം ൧൦........ എടവം ൨൪
മകീര്യം എടവം ൨൪ .......... മിഥുനം ൭
തിരുവാതിര മിഥുനം ൭ ........... മിഥുനം ൨൧
പുണര്‍തം മിഥുനം ൨൧ .......... കര്ക്കടകം൩
പൂയം കര്ക്കടകം൩ .......... കര്ക്കടകം൧൭
ആയില്യം കര്ക്കടകം൧൭........... കര്ക്കടകം൩൧
മകം കര്ക്കടകം൩൧......... ചിങ്ങം൧൪
ഓരോ വര്‍ഷവും ചെറിയവ്യത്യാസം വരാം.
No comments:
Post a Comment